viral video of dust devil tornado
ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ ആ പ്രദേശത്തുണ്ടായിരുന്ന കടകളിലെ സാധനങ്ങള്‍ എല്ലാം പറന്നുയര്‍ന്നു. പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന ഒരു കടയ്ക്ക് മുന്നിലാണ് ശക്തമായ ഈ കാറ്റ് വീശിയത്. മൂന്ന് മിനിറ്റോളം സമയം ആഞ്ഞ് വീശിയ കാറ്റ് ശമിച്ച ശേഷം ഈ കടയിലെ സാധനങ്ങള്‍ മുഴുവന്‍ അവിടെ ചിതറി കിടക്കുകയായിരുന്നു.